Surprise Me!

ഫേസ്ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ കേരളത്തിൽ എത്തിച്ച് ശശി തരൂർ | Oneindia Malayalam

2020-05-03 195 Dailymotion

Kerala gets first thermal screening camera with face detection tech to ensure social distancing
നമ്മളാല്‍ കഴിയുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കൊറോണ വൈറസ് രോഗത്തെ പൂര്‍ണ്ണമായും തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ കയ്യടി നേടിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കാര്യമിതാണ്, എംപി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേയ്‌സ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടുള്ള തെര്‍മല്‍ ആന്റ് ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ സംസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്.

Buy Now on CodeCanyon